ഇനി മുതല്‍ അഡലെയ്ഡില്‍ കാറുകളില്‍ "For sale " പരസ്യം പതിച്ചാല്‍ നൂറു ഡോളര്‍ പിഴയൊടുകേണ്ടിവരും . ഇതു വഴിയരുകുകളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ക്കും ബാധകമാണ്. ഇതിനകം തന്നെ പലര്‍ക്കും ഫൈന്‍ കിട്ടി കഴിഞ്ഞു. അതു കൊണ്ട് ഇനി മുതല്‍ വാഹനം വില്‍ക്കണമെങ്കില്‍ പത്രത്തിലോ വെബ് സെറ്റുകളിലോ പരസ്യം ചെയുകുയോ അല്ലെങ്കില്‍ വാഹന ബ്രോക്കര്‍മാരെ സമീപിക്കുകയോ മാര്‍ഗ്ഗമുള്ളൂ .
Home » ഓസ്ട്രേലിയ » അഡലെയ്ഡില്‍ കാറുകളില്‍ " For Sale " പരസ്യം പതിക്കുന്നതു നിരോധിച്ചു .
അഡലെയ്ഡില്‍ കാറുകളില്‍ " For Sale " പരസ്യം പതിക്കുന്നതു നിരോധിച്ചു .
Posted by aussievartha on 11:37 //
