Jokes

Tintumon Jokes..


അധ്യാപകന്‍- ടിന്റു്മോന് നീന്തലറിയാമോ ?

ടിന്റുകമോന്‍- ഇല്ല

അധ്യാപകന്‍- കഷ്ടം, പട്ടികള്ക്കു പോലും നീന്താനറിയാം, പട്ടി നിന്നെക്കാള്‍ എത്ര ഭേദമാണ് !

ടിന്റു്മോന്‍- മാഷിനു നീന്താനറിയാമോ ?

അധ്യാപകന്‍- പിന്നേ, അറിയാം.

ടിന്റുകമോന്‍- അപ്പോള്‍ പട്ടിയും മാഷും തമ്മിലെന്താ വ്യത്യാസം ?

…………………..

ടിന്റുമോനടങ്ങുന്ന 50 പേരുടെ സംഘം തൃശൂര്‍ പൂരത്തിനു പോയി. അവിടെ വച്ച് ടിന്റുമോന്‍ കൂട്ടം തെറ്റിപ്പോയി.

അനൗണ്സ്മെന്റ് കൗണ്ടറില്‍ ചെന്ന് ടിന്റുമോന്‍ പറഞ്ഞു- ചേട്ടാ, എന്റെ കൂടെ വന്ന 49 പേരെ കാണാതെ പോയി !

കൗണ്ടറിലിരുന്നയാള്‍- 49 പേരെ കാണാതെ പോയെന്നോ ??

ടിന്റുമോന്‍- പിന്നെ ഞാനെന്താ പറയണ്ടേ ? എന്നെ കാണാതെ പോയെന്നോ ??

………………..
വാര്‍ത്ത- ചന്ദ്രനില്‍ വെള്ളം കണ്ടെത്തി


ടിന്‍റുമോന്‍-വെള്ളത്തില്‍ ഞാന്‍ പണ്ടേ ചന്ദ്രനെ കണ്ടെത്തിയതാ, ആരോടും പറഞ്ഞില്ലന്നേയുള്ളൂ………………..

ടിന്റുമോന്‍ – അപ്പുറത്തെ വീട്ടുകാര്‍ എന്നെ ദൈവമായിട്ട കാണുന്നെ .

അമ്മ – അത് നിനക്കെങ്ങനെ മനസ്സിലായി ?

ടിന്റുമോന്‍ – ഞാന്‍ അങ്ങോട്ട് ചെന്നപ്പോള്‍ അവര് പറയുകയാ- “ദൈവമേ , നീ പിന്നെയും വന്നോ …!!!”

…………………….

അച്ഛന്റെ മുന്പില്‍ നിന്ന് സിഗരറ്റ് വലിക്കുന്ന ടിന്റുമോനോട് അച്ഛന്‍- എന്താടാ, അച്ഛന്റെ മുന്പില്‍ നിന്നാണോ സിഗരറ്റ് വലിക്കുന്നത് ?

ടിന്റുമോന്‍ -അച്ഛനല്ലേ … പെട്രോള്‍ പമ്പ്‌ ഒന്നും അല്ലല്ലോ !

.......................

ടീച്ചര്‍- കണ്ണ് കാണാത്തവരെ നമ്മള്‍ അന്ധന്‍ എന്ന് വിളിക്കും, അപ്പോള്‍ ചെവി കേള്ക്കാത്തവരെ എന്ത് വിളിക്കും ?

ടിന്റുമോന്‍ -ചെവി കേള്ക്കാത്തവരെ അവന്റെ തന്തക്കു വരെ വിളിക്കാം ടീച്ചറേ !

.......................

ടീച്ചര്‍ – നമ്മുടെ രാജ്യത്ത് ഓരോ പത്തു സെകണ്ടിലും ഒരു സ്ത്രീ പ്രസവിയ്ക്കുന്നുണ്ട്. അതാണ് നമ്മുടെ ജനപ്പെരുപ്പത്തിന് കാരണം .


ടിന്റുമോന്‍ – ഹോ..ഭയങ്കരം …ആ സ്ത്രീയെ എത്രയും വേഗം കണ്ടെത്തി അതില്‍ നിന്നും പിന്തിരിപ്പിയ്ക്കണം
.......................



കൊതുക് കടി കിട്ടിയ ടിന്റുമോന്‍ കൊതുകിനെ പിടിച്ചിട്ടു വെറുതെ വിട്ടു.

അപ്പുമോന്‍ -എന്താടാ അതിനെ കൊല്ലാതെ വിട്ടത് ?

ടിന്റുമോന്‍ – ഒന്നുമില്ലെങ്കിലും അവന്‍ എന്റെ ചോര അല്ലെഡാ !

.......................

ടീച്ചര്‍- ആപ്പിളും ഓറഞ്ചും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ് ?

ടിന്റു്മോന്‍- ഓറഞ്ചിന്റെല നിറം ഓറഞ്ചാണണ്, പക്ഷെ ആപ്പിളിന്റെ നിറം ആപ്പിളല്ല !

.......................

ടിന്റു.മോന്‍ ഡോക്ടറോട്- ഈ പ്ലാസ്റ്റിക് സര്ജ്റി ചെയ്യാന്‍ എത്ര രൂപയാകും ?

ഡോക്ടര്‍- ഒരു അഞ്ചു ലക്ഷം രൂപയാകും

ടിന്റു്മോന്‍- പ്ലാസ്റ്റിക് ഞാന്‍ കൊണ്ടുവന്നാലോ ?

.......................

അമ്പലത്തില്‍ നിന്നും വന്ന ടിന്റുമോന്‍- അമ്മയുടെ പേരില്‍ ഒരു പുഷ്പാഞ്ജലി കഴിച്ചു

അച്ഛന്‍- എന്റെ പേരിലോ ?

ടിന്റുമോന്‍- രാമേട്ടന്റെ കടയില്‍ നിന്നും പൊറോട്ടയും ചിക്കനും കഴിച്ചു

.......................

മാഷ് – നമ്മുടെ രാജ്യത്ത് ഓരോ പത്തു സെകണ്ടിലും ഒരു സ്ത്രീ പ്രസവിയ്ക്കുന്നുണ്ട്. അതാണ് നമ്മുടെ ജനപ്പെരുപ്പത്തിന് കാരണം .


ടിന്റുമോന്‍ – ഹോ..ഭയങ്കരം …ആ സ്ത്രീയെ എത്രയും വേഗം കണ്ടെത്തി അതില്‍ നിന്നും പിന്തിരിപ്പിയ്ക്കണം
 
....................
ടിന്റു മോന്റെ അപ്പൂപന്‍- അയ്യോ മോനേ നിന്റെ മാഷ് വരുന്നുണ്ട് പോയി ഒളിച്ചോ

ടിന്റുമോന്‍ – ആദ്യം അപ്പൂപ്പന്‍ പോയി ഒളിച്ചോ, അപ്പൂപ്പന്‍ ചത്തെന്നു പറഞ്ഞാ ഞാന്‍ രണ്ടാഴ്ച ലീവ് എടുത്തത്‌

.......................

ടീച്ചര്‍- ഭാവിയില്‍ ആരാകാനാണ് നിങ്ങളാഗ്രഹിക്കുന്നത് ?

ടുട്ടുമോന്‍- എനിക്കു ഡോക്ടറാകണം

ചിഞ്ചുമോള്‍- എനിക്ക് ഒരമ്മയാകണം

ടിന്റുമമോന്‍- എനിക്ക് ചിഞ്ചുമോളെ സഹായിച്ചാല്‍ മതി..

......................

ഭാര്യയുമായി പിണങ്ങിയ ടിന്റുമോന്‍ ഓഫിസില്‍ ചെന്നിട്ടു ഫോണ്‍ വിളിച്ചു- അത്താഴത്തിനെന്താ ?

ഭാര്യ- വിഷം

ടിന്റുതമോന്‍- ഞാന്‍ ലേറ്റാവും, നീ കഴിച്ചിട്ടു കിടന്നോ !!

......................

ഗര്ഭി.ണിയായ സ്ത്രീയ്ക്ക് ചോര കൊടുത്ത ടിന്‍റുമോന്‍ പ്രസവശേഷം കുഞ്ഞുമായി നില്ക്കു ന്ന സ്ത്രീയുടെ ഭര്ത്താവിനോട്-

നന്നായി നോക്കണം കേട്ടോ.. എന്റെ ചോരയാ !!

......................

പഠനത്തില്‍ മോശമായ ടിന്റു്മോനെ ഉപദേശിക്കാനെത്തിയ വികാരിയച്ചന്‍- എല്ലാ മക്കളും അച്ഛന്മാ്രെപ്പോലെ പഠിച്ച് മിടുക്കന്മാ രാകണം. നമ്മുടെ എസ്ഐ ജോര്ജിന്റെ അച്ഛന്‍ മുമ്പ് ഇവിടെ എസ്ഐ ആയിരുന്നു.. അതുപോലെ ഡോക്ടര്ശിവാദാസിന്റെു മകനാണ് ഇപ്പോള്‍ ആശുപത്രിയില്‍ ഡോക്ടറായിരിക്കുന്നത്.. ടിന്റു മോനും നന്നായി പഠിച്ചാല്‍ അച്ഛന്റെ കസേരയില്‍ ഇരിക്കാം..

ടിന്റുലമോന്‍- അപ്പോള്‍ അച്ചന്റെ മകനാണോ ഈ പള്ളിയിലെ അടുത്ത വികാരി ??

......................
ടീച്ചര്‍- ടിന്‍റുമോന് ആരാകാനാ ആഗ്രഹം ?


ടിന്‍റുമോന്‍- എനിക്ക് അച്ഛനെപ്പോലെ പൈലറ്റാകാനാണ് ആഗ്രഹം

ടീച്ചര്‍- ഓ ! ടിന്‍റുമോന്‍റെ അച്ഛന്‍ പൈലറ്റാണോ ?

ടിന്‍റുമോന്‍- അല്ല, അച്ഛനും പൈലറ്റാകാനായിരുന്നു ആഗ്രഹം

.....................................


അച്ഛന്‍- നിന്റെ പ്രോഗ്രസ് റിപ്പോര്ട്ട് എവിടെടാ ?

ടിന്റു.മോന്‍- അതു ‍ഞാന്‍ രാമുവിനു കൊടുത്തു

അച്ഛന്‍- എന്തിന് ??

ടിന്റു.മോന്‍- അവന് അവന്റെ് അച്ഛനെ ഒന്നു പേടിപ്പിക്കാനാ !

......................

ഫാഷന്‍ ടിവി കണ്ടുകൊണ്ടിരുന്നപ്പോള്‍ കയറി വന്ന ടിന്റുനമോനോട് അച്ഛന്‍- പാവപ്പെട്ട കുട്ടികളാ, ഡ്രസ്സ് വാങ്ങാന്‍ പോലും കാശില്ലാത്തവരാ..

ടിന്റുകമോന്‍- ഇതിലും പാവപ്പെട്ടവര്‍ വരുമ്പോള്‍ വിളിക്കണേ അച്ഛാ !!

......................

ടീച്ചര്‍- ഭാര്യയുടെ ഓര്മിയ്ക്കാ്യി ഷാജഹാന്‍ താജ്മഹല്‍ പണിതു.

ടിന്റു്മോന്‍- അയാള്‍ അത്ര വലിയ മറവിക്കാരനായിരുന്നോ ??

......................

ക്ലാസ് തുടങ്ങുന്നതിനു മുമ്പ് പ്രാര്ഥിക്കുന്നത് കണ്ട ടിന്റു്മോനോട് ടീച്ചര്‍- മിടുക്കന്‍.. എല്ലാവരും ടിന്റു മോനെ കണ്ടു പടിക്കണം.. വളരെ നല്ല ശീലമാണിത്.. ശരി.. എന്തിനാണ് ടിന്റുമോന്‍ പ്രാര്ഥി‍ച്ചേ ??

ടിന്റുഥമോന്‍- ഉറങ്ങുന്നതിനു മുമ്പ് പ്രാര്ഥിക്കണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട് !

......................
യാത്രക്കാരന്‍- ശബരിമലയ്‍ക്ക് എത്ര മൈലുണ്ടെന്നറിയാമോ ?


ടിന്‍റുമോന്‍- ശബരിമലയ്‍ക്ക് മയിലുള്ളതായി അറിയില്ല, പുലികകളുണ്ടെന്നു കേട്ടിട്ടുണ്ട്..



...................................
ടീച്ചര്‍- എംടിയുടെ നാലുകെട്ടിനെ പറ്റി ടിന്റുമോന് എന്താണ് പറയാനുള്ളത് ?

ടിന്റു്മോന്‍- ഒന്നു കെട്ടിയ എന്റെ് അച്ഛന്റെ കാര്യം കട്ടപ്പൊകയാ..അപ്പോള്‍ നാലു കെട്ടിയ എംടിയുടെ കാര്യം പറയാനുണ്ടോ ??

......................

വേലക്കാരി കുളിക്കുന്നത് എത്തിനോക്കുന്ന ടിന്റു്മോനോട് അച്ഛന്‍- എന്തു കാണുവാടാ ഇവിടെ ??

ടിന്റുമോന്‍- ശ്ശ്‍.. അവള്‍ നമ്മുടെ സോപ്പ് എടുക്കുന്നുണ്ടോ എന്നു നോക്കുവാ !!

......................

ടീച്ചര്‍- ചൂടാകുമ്പോള്‍ ഖരരൂപത്തിലാകുന്ന ദ്രാവകം ഏതാണ് ?

ടിന്റു.മോന്‍- ദോശ !!

......................

പള്ളീലച്ചന്‍- ദൈവം തമ്പുരാന്‍ മോളീന്നു വിളിച്ചാല്‍ നമ്മളെല്ലാം പോകണം ടിന്റുമോനേ..

ടിന്റുചമോന്‍- ദൈവം തമ്പുരാന്‍ മോളീന്നു വിളിച്ചാല്‍ മോളി മാത്രം പോയാല്‍ പോരേ അച്ചോ ??

......................

ടീച്ചര്‍- ആറില്‍ അഞ്ചു പോയാല്‍ എന്തു കിട്ടും ?

ടിന്റു്മോന്‍- അഞ്ചുവിന്റെോ ശവം കിട്ടും.. അവള്ക്കു നീന്താനറിയാന്മേലല..

......................

ടിന്റു.മോന്റെ. പ്രാര്ഥ്ന- ദൈവമേ എന്നെ ഇന്ത്യയുടെ പ്രസിഡന്റ്െ ആക്കണേ..

അച്ഛന്‍- അതെന്തിനാടാ ??

ടിന്റു.മോന്‍- ഞാന്‍ പരീക്ഷയ്ക്ക് അങ്ങനാ എഴുതിയത് !!

......................

ജഡ്ജി- നാണമില്ലേ നിനക്ക് ? ഇത് മൂന്നാം തവണയാണ് കോടതിയില്‍ വരുന്നത് ?

ടിന്റു.മോന്‍- തനിക്കില്ലേ നാണം ? താന്‍ ഡെയ്ലിലി വരുന്നുണ്ടല്ലോ ??

......................

ടീച്ചര്‍- ഓക്സിജന്‍ ഇല്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയില്ല. ഇത് കണ്ടു പിടിച്ചത് 1773ലാണ്

ടിന്റു്മോന്‍- ദൈവം കാത്തു, അതിനു മുമ്പെങ്ങാനും ജനിച്ചിരുന്നെങ്കില്‍ ചത്തുപോയേനെ !!

......................

ടിന്റു.മോന്‍- എന്റെ വല്യച്ചന്‍ മരിക്കുന്നതിനു മുന്നേ ആ തീയതിയും സമയവും ഒക്കെ അറിയാമായിരുന്നു

അപ്പുമോന്‍- നിന്റെന വല്യച്ചന്‍ ജോല്സ്യെനായിരുന്നോ ??

ടിന്റുോമോന്‍- ഹേയ്.. ജഡ്ജി അതൊക്കെ നേരത്തേ പറഞ്ഞു കൊടുത്തായിരുന്നു !!

......................

ഡ്രൈവിങ് പഠിക്കാനിരിക്കുന്ന ടിന്റുമോനോട് ഗിയറില്‍ പിടിച്ചിട്ട് പരിശീലകന്‍- ഫസ്റ്റ് എങ്ങോട്ടാ ?

ടിന്റു്മോന്‍- ഫസ്റ്റ് നമുക്ക് മാമന്റെത വീട്ടില്‍ പോകാം..

......................

ടിന്റു.മോന്‍- ആ രാജേഷ് ഇന്നെന്നെ തല്ലി.. ഇനി തല്ലിയാല്‍ ഞാന്‍ ക്ഷമിച്ചെന്നു വരില്ല !

അച്ഛന്‍- നിനക്കു മാഷിനോടു പറഞ്ഞുകൂടായിരുന്നോ ??

ടിന്റു.മോന്‍- അവന്‍ തന്നെയാണീ രാജേഷ് !!

......................

ടിന്റു.മോന്‍- ആരാടാ തെണ്ടിപ്പട്ടി കഴുവേറീ, ഇരുട്ടത്ത് മറഞ്ഞ് നില്ക്കുമന്നത് ?

ഇരുട്ടില്‍ നിന്ന്- ഇത് ഞാനാടാ നിന്റെയ ചിറ്റപ്പന്‍

ടിന്റുിമോന്‍- ചിറ്റപ്പന്‍ ക്ഷമിക്കണം, ഞാന്‍ അച്ഛനാണെന്നു കരുതി ചോദിച്ചതാ !!

......................

ടീച്ചര്‍- വെള്ളം എല്ലാവരുടെയും വീട്ടിലുള്ളതാണല്ലോ.. ഇനി വെള്ളത്തിന്റെഞ ഫോര്മു ല പറയൂ..

ടിന്റു്മോന്‍- H2MgClNaClHNO3CaCO3Ca(OH)2SnTnHg NiHCl(COOH)O

ടീച്ചര്‍- എന്തുവാടാ ഇത് ?

ടിന്റു്മോന്‍- എന്റെl വീട്ടില്‍ കോര്പOറേഷന്‍ വെള്ളമാണ് ടീച്ചര്‍

......................

ഇംഗ്ലിഷ് അധ്യാപകന്‍- ഡേ എന്നതിനുദാഹരണങ്ങള്‍ പറയുക.

മധു- ആനുവല്‍ ഡേ !

സതീഷ്- ബര്ത്ത്. ഡേ !

ടിന്റുമോന്‍- എന്തുവാടേ ?

......................

തപസ്സ് ചെയ്ത് ഈസ്വരനെ പ്രസാദിപ്പിച്ച ടിന്റുടമോനോട് ദൈവം- വല്സാ നിനക്കെന്താണ് വേണ്ടത് ?

ടിന്റു്മോന്‍- ദൈവമേ, എനിക്കൊരു ബാഗ് നിറയെ പണവും, ഒരു ജോലിയും, പിന്നെ ഒരു ലോഡ് പെണ്ണുങ്ങളെയും തരണേ..

ദൈവം- തഥാസ്തു !

അത് ഫലിച്ചു, ഇന്ന് ടിന്റുുമോന്‍ ഒരു ലേഡീസ് ഒള്ളി ബസിലെ കണ്ടക്ടറാണ്.

......................

An English man and Tintumon met while going to the toilet..

English man: Good morning, how do u do?

Tintumon: Usually we remove underwear and then do, and how do u do?

…………………

In a park, Tintumon & Dundumol were sitting and two dogs kissed

Tintumon: Ninaku virodamilengil njanum.

Dundumol: Ok, pakshe sukshichu venam patti chilapo kadikkum!!

………………
Tintu mon rhymes-


A for Apple

B for Big Apple

C for Cheriya Apple

D for Double Apple

E for Ettavum Kunji Apple

F for First paranjille aa Apple



........................
ബസില്‍ ഒരാള്‍ : ഇതെന്റെ സീറ്റ്‌ ആണ് ,ഞാന്‍ ഒരു ടവല്‍ ഇവിടെ

ഇട്ടിരുന്നു ....

ടിന്റുമോന്‍ : എങ്കില്‍ ഒരു ഡബിള്‍ മുണ്ട് ബസിന്റെ മുകളില്‍ ഇട്ടാല്‍ ബസ്‌ നിന്റെ ആകുമല്ലോ ?

…………….

Tintumon’s First Interview

Interviewer: “Tell me opposite words.. COOL”

Tintumon: “Hot”

Interviewer: Girl

Tintumon: “Boy”

Int: ” India ”

Tintu: ” Pakistan ”

Int: “Good Keep it up”

Tintumon: “Bad Put it down”

Int: “Stop It”

Tintumon: “Start that”

Int: “Idiot Get Out”

Tintumon: “Clever Come in”

Int: “Oh my God”

Tintumon: “Oh your devil”

Int: “I rejected You”

Tintumon: “You appointed Me”

………………………….

ടിന്റുoമോന്റെ… തിയറി-

തുമ്പി, ആട് തന്നെയാകുന്നു. എന്തുകൊണ്ടെന്നാല്‍,

പൊന്നോല തുമ്പീ, പൂവാലി തൂമ്പീ, ആട്.. ആട് നീ ആടാട് !

......................

വാര്ഷി.കപരീക്ഷക്ക് ഒറ്റ ചോദ്യത്തിനും ഉത്തരമറിയാതെ ഒടുവില്‍ ഉത്തരക്കടലാസില്‍ ടിന്റു.മോന്‍ ഇങ്ങനെ എഴുതി വച്ചു

-ഒറ്റ തന്തയ്ക്കു് പിറന്നവനാണെങ്കില്‍ ജയിപ്പിക്കെടാ !!

......................

ടീച്ചര്‍ – ശ്രീ കൃഷ്ണനേ വധിക്കാന്‍ കംസന്‍ അസുരന്മാരെ നാലുപാടും അയച്ചു, ഇതില്‍ നിന്നും എന്തു മനസിലാക്കാം ?

ടിന്റുമോന്‍ – അന്നും ക്വട്ടേഷന്‍ ടീം ഉണ്ടായിരുന്നു !!

......................

ടിന്റുമോന്‍ – ഒടുവില്‍ സ്നേഹിച്ച പെണ്ണും എന്നെ ചതിച്ചു,

ചുമ്മാ വിളിച്ചതാ.. കൂടെ ഇറങ്ങി പോന്നു !!

......................

ടിന്റു.മോന്റെ. അമ്മ വീട്ടില്‍ വച്ച് ഫേഷ്യല്‍ ചെയ്യുന്നത് കണ്ട് ടിന്റു്മോന്‍- എന്താ അമ്മേ ഇത് ?

അമ്മ- സൗന്ദര്യമുണ്ടാകാന്‍ വേണ്ടി ചെയ്യുന്നതാണ് മോനേ !

കുറച്ചു കഴിഞ്ഞ് അമ്മ ക്രീം തുടച്ചു കളയുന്നത് കണ്ട് ടിന്റുമോന്‍- ഇത്ര പെട്ടെന്നു തോല്‍വി സമ്മതിച്ചോ ?

......................

ആദ്യമായി അമ്പലത്തിലെ വഴിപാട് കൗണ്ടറിലെത്തിയ ടിന്റു മോന്‍ ക്യൂവില്‍ മുന്നില്‍ നില്ക്കു ന്നയാള്‍ പറയുന്നത് ശ്രദ്ധിച്ചു-

ശംഭു, തിരുവാതിര, ഒരു പാല്പ്പാ യസം..

തന്റമ ഊഴമായപ്പോള്‍ ടിന്റുമോന്‍- ഹാന്സ് , ബ്രേക്ക് ഡാന്സ്വ, ഒരു ചിക്കന്‍ ബിരിയാണി !

......................

ബസ്സില്‍ കണ്ടക്ടര്‍- നീയെന്താടാ എന്നും ഡോറിന്റെല പിന്നില്‍ നില്ക്കു ന്നത് ? നിന്റെ അച്ഛനെന്താ വാച്ച് മാനാണോ ?

ടിന്റുനമോന്‍- നീയെന്തിനാ എന്നോടെന്നും ചില്ലറ ചോദിക്കുന്നത് ? നിന്റെ അച്ഛനെന്താ പിച്ചക്കാരനാണോ ?

......................

100 രൂപയ്ക്ക് എന്തു വാങ്ങിയാലും ഒരു സാരി ഫ്രീ എന്ന ബോര്ഡ്ല കണ്ട് ടിന്റുനമോന്‍ കടയില്‍ കയറി. കടക്കാര്‍ ടിന്റുാമോനെ പിടിച്ചു പുറത്താക്കി. ടിന്റു മോന്‍ കടയ്ക്കെ തിരേ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ ചെന്നു. പരാതി വാങ്ങി

വച്ച ശേഷം എസ്ഐ- അല്ല 100 രൂപയ്ക്ക് എന്തു സാധനമാണ് ടിന്റുടമോന്‍ അവിടെ നിന്ന് വാങ്ങിയത് ?

ടിന്റുയമോന്‍- ചില്ലറ !!

......................



ടിന്റു.മോന്‍- അച്ഛാ, നാളെ സ്കൂളിലൊരു ചെറിയ പിടിഎ മീറ്റിങ് ഉണ്ട്

അച്ഛന്‍- ചെറിയ പിടിഎ മീറ്റിങ്ങോ ??

ടിന്റു.മോന്‍- അതെ, അച്ഛനും ഞാനും പ്രിന്സിപപ്പളും മാത്രം !!

......................

SSLC 10 vattam ezhuthi thotta Tintumon thante PEN, examination board nu ayachu koduthu.. Oppam oru kurippum:

.

.

.

.

.

.

.

.

“Aayudham vechu keezhadangunnu!”

......................


Tintumon told his doctor that he was really worried because every part of his body hurt.



The doctor looked concerned and said, “Show me where?”



The Tintumon touched his own arm and screamed, “Ouch!”

Then he touched his leg and screamed, “Ouch!”

He touched his nose and cried, “Ouch!”

He looked at his doctor and said, “See? It hurts everywhere!”



The doctor laughed and said, “Don’t worry; it’s not serious. You”ve just got a broken index finger.”

.....................

English teacher:”a beautiful young girl is walking down the road”, change this to exclamatory sentence.



Tintumon:”aliya!!! charak ponnu da!!!”

....................

Chicken Biriyani kazhichittu cinema kaanaan poya Tintumon veetil madangi vannu.



Tintumon : “Ini orikalum cinema kanan chicken thinnittu kerilla”



Didumol : “Enthu patti ?”



Tintumon : “Vayattilulla kozhi vare koovi …”

.................


------------------------- Sardar Jokes --------------------------------


Santa Sing at the examination Center:




Santa Singh stares at the examination paper for 5 Minutes & starts removing his clothes.



The examiner alarmed, approaches him and asks �What is going on??.



"Oye, I am only following the instructions yaar," he says,"



�Answer the following questions in brief�.



Hope u guys all liked it very much




.............................

In a brain selling centre, most brains were available for sums ranging from Rs. 1,000 to Rs. 1,00,000.


But one Sardar Ji's brain was being quoted at over a Million dollars.

Why is it??? asked somebody.

Well! A Sardar Ji's brain is very rare and we can get only one in about a million heads, came the reply.

..............................
Q: Why did the Sardarji stare at the frozen Orange


Juice Can for 2 hours?

A: Because it said 'concentrate'.



Q: A Sardarji going to London on a plane, how can

you steal his window seat?

A: Tell him the seats that are going to London are

all in the middle row



Q: How do you keep a Sardarji busy?

A: Write 'Please turn over' on both sides of a piece

of paper.



Q: What do you call a Sardarji with half a brain?

A: Gifted!



Q: Some one asked if a Sardarji believed in smoking.

A: He said "Yes, I've seen it done."



Q: What will a Sardarji do after taking photocopies?

A: He will compare it with the original for spelling mistakes !!

..................................
Once a Sardarji worked very hard and was relaxing in chair.


After some time a known woman passing by asked him: Are you relaxing??? Then Sardarji replied her that i am not Relaxing, but i am Buta Singh, and again another woman having some work with him came to him and asked him: "Sir, are you relaxing???" again he told i am not Relaxing i am Buta Singh

After some time his personal secretary came to him and

She asked him: Sir are you relaxing and again he shouted and told her that he is not Relaxing and told that he is Buta Singh.

After some time a Sardarji was standing in front of him relaxing himself on the corner. Buta Singh saw him and asked him are you relaxing. He told that yes i am relaxing. Then, Buta Singh got up from his chair and slapped him and told some three woman were inquiring for you and left the place.

.......................
Santa Singh was in the hospital, nearing death, so the family called Banta to see his friend. As Banta singh stood beside the bed, Santa Singh's frail condition grew worse, and he motioned frantically for something to write on. Banta singh lovingly handed him a pen and piece of paper, and Santa used his last ounce of strength to scribble a note. Then Santa died. Banta singh thought it best not to look at the note just then, so he slipped


it into his jacket pocket. After the funeral, Banta singh was visiting Santa's family. He realized that he was wearing the same jacket that he'd worn the day Santa died. "You know," he said, "Santa handed me a note just before he died. I haven't read it, but knowing Santa, I'm sure there's a word of inspiration for us all." He unfolded the note and read aloud, "You're standing on my oxygen tube!"

.........................
What do you do when a Sardar throws a hand grenade at you?


Pull the pin and throw it back.



What do you call a sardar who drinks only beer?

Just-beer Singh ('T' silent!).



What do you call a sardar who has only one drink?

Just-one Singh.



Why does Sardar always smile during lightning

storms?

They think their picture is being taken.



Why does Sardar have "TGIF" written on their

shoes?

Toes Go In First.



How can you tell when Sardar sends you a fax?

It has a stamp on it.



Why can't Sardar dial 911?

They can not find the eleven on the phone



How do you get Sardar on the roof?

Tell him the drinks are on the house.



"Oh, look at the dead bird."

Sardar looked skyward and said "Where, Where?



What do smart Sardar and UFOs have in common?

You always hear about them but you never see

them.



Why does it take longer to build a Sardar snowman

as opposed to a regular one?

You have to hollow out the head.



How can you confuse a Sardarji?

By asking him to find the corner of a circle!

how will he confuse you?

By finding one!



...................