ബ്രിട്ടനില്‍ ബി.എന്‍.പി സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ അപമാനിക്കുകയും ദേഹത്ത് തുപ്പുകയും ചെയ്ത ഇന്ത്യന്‍ വംശജരെ തല്ലുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു . തീവ്ര വലതു പക്ഷ പാര്‍ട്ടിയായ ബി.എന്‍.പി സ്ഥാനാര്‍ഥി ബോബ് ബെയ് ലിയും സംഘവുമാണ് മൂന്ന് ഇന്ത്യന്‍ യുവാക്കളെ ആക്രമിച്ചത്.
