യേശുവിന്‍റെ കാലത്ത് പത്രോസും മറ്റു ശിഷ്യന്മാരും മീന്‍ പിടിച്ചിരുന്ന ഗലീലി കടലിലെ മീന്‍ പിടുത്തം ഇസ്രയേല്‍ ഗവണ്മെന്റ് നിരോധിച്ചു . ഗലീലിയിലെ ഈ ശുദ്ധ ജല സമുദ്രം നൂറ്റാണ്ടുകളായി അനേകം ജനതകള്‍ക്ക് ഉപജീവന മാര്‍ഗ്ഗമായിരിന്നു. പക്ഷെ കഴിഞ്ഞ പത്തു വര്‍ഷമായി നടന്ന അമിതമായ മീന്‍ പിടുത്തം ഇവിടുത്ത മത്സ്യ സബത്ത് ഇല്ലാതാക്കിയിരിക്കുകയാണ് . ഏറ്റവും സുലഭമായി കിട്ടിയിരിന്ന സെന്‍്ട്.പീറ്റര്‍ എന്നറിയപ്പെട്ടുരിന്ന മത്സ്യം ഇപ്പോള്‍ കിട്ടാകനിയാരിക്കുകയാണ്. രണ്ടു വര്‍ഷത്തേക്കാണ് നിരോധനം .
fish ,food,St.peter

