Home » » ഇന്നു മുതല്‍ ഐ പാഡ് ഓസ്ട്രേലിയയില്‍ ലഭ്യമാകും

ഇന്നു മുതല്‍ ഐ പാഡ് ഓസ്ട്രേലിയയില്‍ ലഭ്യമാകും



ഇന്നു മുതല്‍ ഐ പാഡ് ഓസ്ട്രേലിയയില്‍ ലഭ്യമാകും . ആദ്യദിവസം തന്നെ ഐ പാഡ് സ്വന്തമാക്കാനായി മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പാണ് മിക്ക ആപ്പിള്‍ ഷോറൂമുകളുടെയും മുന്‍പില്‍ .സാധാരണ Wi-Fi വേര്‍ഷനു 629 ഡോളറും ത്രീ ജിയോടു കൂടിയ Wi-Fi വേര്‍ഷനു 799 ഡോളറും ആണു വില .


യു .എസിനു പുറത്ത് ഐ പാഡ് വില്‍ക്കുന്നത് ഇതാദ്യമാണ്. യു .എസില്‍ ഇതിനകം പത്തു ലക്ഷം ഐ പാഡുകള്‍ വിറ്റുപോയിട്ടുണ്ട് .