നിരന്തരമായ ഭീകരണാക്രമണ ഭീക്ഷണി ഡല്‍ഹിക്ക് മേല്‍ നിലനില്‍ക്കുന്ന സാഹ്യചരൃത്തില്‍ ഒക്ടോബറില്‍ നടക്കുന്ന കോമണ്‍ വെള്‍ത്ത് ഗെയിംസിന്റെ സുരക്ഷാ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുതന്നതായ് ഓസ്ട്രെലിയന്‍ കോമണ്‍ വെള്‍ത്ത് ഗെയിംസ് മേധാവി പെര്രി ക്രോസ് വൈറ്റ് ഡല്‍ഹില്‍ എത്തി . ഭീകരണാക്രമണ ഭീക്ഷണിയുടെ നിഴലില്‍ ഡല്‍ഹി സന്ദര്‍ശിക്കുന്നതിനു ഓസ്ട്രേലിയ പൌരന്മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുതിയേനെ തുര്‍ന്നാണ് ക്രോസ് വൈറ്റ് ഗെയിംസിന്റെ സുരക്ഷാ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുതന്നതായ് തിരിക്കിട്ടു എത്തിയത്. ഓസ്ട്രേലിയ 425 അത് ലെറ്റുകളും 175 ഒഫീഷലുകളും അടങ്ങിയ സംഘത്തെയാണ് കോമണ്‍ വെള്‍ത്ത് ഗെയിംസിനായി തയാറാക്കി നിര്ത്തിയിരിക്കുന്ന്‍്. നിരന്തരമായ ഭീകരണാക്രമണ ഭീക്ഷണി നിലനില്‍ക്കുന്ന സാഹ്യചരൃത്തില്‍ കാര്യങ്ങള്‍ നന്നാകുന്ന ലക്ഷണമില്ലകില്‍ ടീമിനെ അയക്കുന്ന കാര്യം മാറി ചിന്തിക്കേണ്ടി വരുമെന്ന് ക്രോസ് വൈറ്റ് പറഞ്ഞു . ഓസ്ട്രേലിയ മാറി നിന്നാല്‍ ഗെയിംസിന്റെ പകിട്ട് കുറയുമെന്ന് തീര്‍ച്ചയാണ് .
Home » ഓസ്ട്രേലിയ , സ്പോര്‍ട്സ് » ഡല്‍ഹി ഭീകരണാക്രമണ ഭീക്ഷണി : കോമണ്‍ വെള്‍ത്ത് ഗെയിംസില്‍ നിന്നും ഓസ്ട്രേലിയ വിട്ടു നിന്നേന്ക്കും.
ഡല്‍ഹി ഭീകരണാക്രമണ ഭീക്ഷണി : കോമണ്‍ വെള്‍ത്ത് ഗെയിംസില്‍ നിന്നും ഓസ്ട്രേലിയ വിട്ടു നിന്നേന്ക്കും.
Posted by aussievartha on 07:23 //
