Home » » കെവിന്‍ റഡിന്ടെ ജനപിന്തുണ കുറയുന്നു ..സര്‍വ്വേ ......

കെവിന്‍ റഡിന്ടെ ജനപിന്തുണ കുറയുന്നു ..സര്‍വ്വേ ......

ഓസ്ട്രലിയന്‍ പ്രധാന മന്ത്രി കെവിന്‍ റഡിന്ടെ ജന സമ്മതി കുറയുന്നതായി "ദി ഓസ്ട്രെലിയന്‍ " ദിനപത്രം നടത്തിയ സര്‍വ്വേ . രണ്ടാഴാച്ച മുന്‍പ് 50% ഉണ്ടായിരിന്ന ജന പ്രീതി നിരക്ക് ഇപ്പോള്‍ 39% ആയിരിക്കുകയാണ്. കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടയില്‍ ഒരു പ്രധാന മന്ത്രിക്ക് ഉണ്ടാകുന്ന ഏറ്റവും വലിയ ജന പ്രീതി കോട്ടമാണിത്. ഏറെ കൊട്ടിഘോഷിക്കപെട്ട ഇമ്ഷിന്‍ ട്രഡിങ് സ്കിം 2013 വരെ മാറ്റി വെച്ചതാണ് കെവിന്‍ റ്ഡിനു ഈ തിരിച്ചടി നേരിടാന്‍ കാരണം .പ്രതി പക്ഷ കക്ഷിയായ ലിബരലിനു 51% പിന്തുണഉള്ളപോള്‍ ഭരണ കക്ഷിയായ ലേബരിനു 49% പിന്തുണ മാത്രമേഉള്ളൂ .