ഏറെ പ്രതീക്ഷിച്ചിരുന്ന ബജറ്റിനു ശേഷവും പ്രധാനമന്ത്രി കെവിന്‍ റഡിന്ടെ ജന പിന്തുണ ഉയരാത്ത സാഹചരൃത്തില്‍ ഉപ പ്രധാനമന്ത്രിയായ ജൂലിയ ഗില്ലാര്‍ട്നെ അടുത്ത നേതൃനിരയിലേക്ക് കൊണ്ടുവരാന്‍ ലേബര്‍ പാര്‍ട്ടിയില്‍ നീക്കങ്ങള്‍ ആരംഭിച്ചു.പാര്‍ട്ടിയില്‍ ഇവര്‍ തമ്മിലുള്ള നേതൃമല്‍സരത്തില്‍ വെറും അഞ്ചു പോയിന്റ് കുറവേ ഗില്ലാര്ട്നുള്ളൂ. കെവിന്‍ റഡിന്ടെ ജന പ്രീതി ഇപ്പോള്‍ അമ്പതു ശതമാനത്തിലും താഴയാണ്. നേതൃമാറ്റത്തെ ലേബര്‍ പാര്‍ട്ടി തള്ളിക്കളഞ്ഞുവെങ്കില്ലും അടുത്ത ഇലക്ഷനില്‍ ലേബര്‍ പാര്‍ട്ടിയെ നയിക്കുക ജൂലിയ ഗില്ലാര്‍ട് ആണനെന്നു ഏകദേശം ഉറപ്പാണ് .
Home » ഓസ്ട്രേലിയ » ജൂലിയ ഗില്ലാര്‍ട് കെവിന്‍ റഡിനു പകരം നേതൃനിരയിലേക്ക് വരാന്‍ സാധ്യത.
ജൂലിയ ഗില്ലാര്‍ട് കെവിന്‍ റഡിനു പകരം നേതൃനിരയിലേക്ക് വരാന്‍ സാധ്യത.
Posted by aussievartha on 20:56 //

