ദി ഇന്‍റെര്‍ നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ എന്ന സംഘടന ,പത്തു വര്‍ഷം നീണ്ട പഠനത്തിനു ശേഷം പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ മൊബൈല്‍ ഫോണിന്ടെ അമിത ഉപയോഗം ബ്രെയിന്‍ ട്യുമെറിനു കാരണമാകുന്നതായി പറയുന്നു . ദിവസം മുപ്പതു മിനിറ്റില്‍ കൂടുതല്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നവരില്‍ 40% വരെ മറ്റുള്ളവരെ അപേക്ഷിച്ചു ബ്രെയിന്‍ ട്യുമര്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടത്രെ .
Home » ആരോഗൃം » മൊബൈല്‍ ഫോണിന്ടെ അമിത ഉപയോഗം ബ്രെയിന്‍ ട്യുമെറിനു കാരണമാകുന്നു ..
മൊബൈല്‍ ഫോണിന്ടെ അമിത ഉപയോഗം ബ്രെയിന്‍ ട്യുമെറിനു കാരണമാകുന്നു ..
Posted by aussievartha on 17:22 //
