കഴിഞ്ഞ രണ്ടു വര്‍ഷമായി ഗ്രീസിലെ എല്ലാ പ്രതിഷേധങ്ങള്‍ക്കും മുന്‍പില്‍ പതറാതെ നില്‍ക്കുന്ന ഒരു പോരാളിയുണ്ട് - കനെല്ലോസ് എന്ന നായ . മിക്ക പ്രതിഷേധരംഗങ്ങളുടെയും ഫോട്ടോകളില്‍ ഇവന്റെ രൂപം പതിഞ്ഞതോടെയാണ് ഇവന്‍ നോട്ടപുള്ളിയായത്. അപകടം പിടിച്ച എല്ലായിടത്തും ഇവന്‍ മുന്‍പന്തിയിലിലുണ്ട്. ടീയര്‍ ഗ്യാസ് , ജല പീരങ്കി എന്തുമാകട്ടെ , പ്രതിഷേധക്കാര്‍ക്ക് ആവേശമായി പോലീസിന്റെ മുന്‍പിലേക്ക് കുരച്ചു ചാടാന്‍ കനെല്ലോസ് റെഡി .
Home » വിദേശം » ഇവന്‍ കനെല്ലോസ്.....ഗ്രീസിലെ പോരാളി .......
ഇവന്‍ കനെല്ലോസ്.....ഗ്രീസിലെ പോരാളി .......
Posted by aussievartha on 10:24 //

