Home » » ഓസ്ട്രേലിയ ഇന്ന് ആന്‍സാക് ദിനം ആചരിക്കുന്നു

ഓസ്ട്രേലിയ ഇന്ന് ആന്‍സാക് ദിനം ആചരിക്കുന്നു



ഒന്നാം ലോകമഹായുദ്ധക്കാലത്ത് ടര്‍കിയിലെ ഗള്ളിപോളിയില്‍ ഓസ്ട്രലിയന്‍ സേനയും ന്യൂസിലന്‍ട്സേനയും സംയുക്തമായി പോരാട്ടം നടത്തിയതിന്‍റെ അനുസ്മരണ ദിനം ആണ് ന്ന്. ANZAC ( Australian and New Zealand Army Corps )ഡേയുടെ ഏറ്റവും വലിയ പ്രത്യേകത രണ്ടു വ്യതസ്ത രാജ്യങ്ങള്‍ ഒരേ ദിനം അവരുടെ ധീര ജവാന്മാരെ ആദരിക്കുന്നു എന്നതാണ് .‍ എല്ലാ വര്‍ഷവും ഏപ്രില്‍ 25 ന്നാണ്‌ ആന്‍സാക്‌ ദിനം ആചരിക്കുന്നത്.