Home » » ലോകം മുഴുവന്‍ ഒരു തരിയില്‍ കാണാം

ലോകം മുഴുവന്‍ ഒരു തരിയില്‍ കാണാം


ഉറപ്പായും വിശ്സിച്ചേ പറ്റൂ............ ഒരു തരിയില്‍ ലോകം മുഴുവന്‍ കാണുവാനായി ഐ ബിഎം ലോകത്തിലെ ഏറ്റവും ചെറിയ ത്രീ ഡി മാപ്പ് തയാറായിരിക്കുകയാണ്. 500 നാനോ മീറ്റര്‍ നീളമുള്ള ഒരു കൂര്‍ത്ത സിലികോണ്‍ മുനയിലാണ് ഈ മാജിക്‌ . ഇല്ക് ട്രോ ണിക്‍്സ്, ചിപ്പ് ,മെഡിസിന്‍, ഒപ്ട്രോ ഇല്ക് ട്രോ ണിക്‍്സ്, എന്നിവയ്ക്ക് പ്രയോജനം ചെയ്യുന്നതാണ്‌ ഈ ത്രീ ഡി മാപ്പന്നു ഐ ബിഎം പറയുന്നു . 11 വലുപ്പമുള്ള ത്രീ ഡി മാപ്പ് ഒരു പോളിമെറില്‍ ആണ് രേഖപെടുത്തിയിരിക്കുന്നത്.