Home » » അന്യഗ്രഹജീവികളെ ചിന്തിച്ചു സമയം കളയുന്നതു യുക്തിരഹിതം : സ്റ്റീഫന്‍ ഹോക്കിങ്ങ്സ് .

അന്യഗ്രഹജീവികളെ ചിന്തിച്ചു സമയം കളയുന്നതു യുക്തിരഹിതം : സ്റ്റീഫന്‍ ഹോക്കിങ്ങ്സ് .


അന്യഗ്രഹജീവികള്‍ ഉണ്ടാകാമെങ്കില്ലും അവയെക്കുറിച്ച് ചിന്തിച്ചു സമയം കളയരുതെന്നു പ്രശസ്ശാസ്ത്രജ്ജന്‍ സ്റ്റീഫന്‍ ഹോക്കിങ്ങ്സ് . ഡിസ്കവറി ചാനലില്‍ ആരംഭിക്കുന്ന പരമ്പരയിലാണ് ഹോക്കിങ്ങ്സ് ഈ അഭിപ്രായം പറയുന്നത് .കോടിക്കണക്കിനു വര്‍ഷങ്ങള്ക്കു മുന്‍പ് ഭുമിയില്‍ ഉണ്ടായിരിന്നുത് പുഴുക്കളോ സൂക്ഷ്മജീവികളോ ആയിരിക്കാം .


സമൂഹമായി ജീവിക്കുന്ന അന്യഗ്രഹവാസികള്‍ തങ്ങളുടെ ജെന്മദേശത്തിലെ വിഭവങ്ങള്‍ കൊണ്ടാകും ജീവിക്കുന്നത് .ഒരുപക്ഷേ മറ്റൊരു ദേശം കീഴടക്കാന്‍ അവര്‍ പോയെന്നുമിരിക്കും ,അവയുമായി എതിരിടാന്‍ പോകുന്നത് മാനവരാസിക്കു ഗുണകരമല്ല , അദേഹം പറഞ്ഞു .കൊളംബസിന്ടെ ഇന്ത്യ പര്യവേക്ഷണം ഇന്ത്യക്കും അമേരിക്കയക്കും പ്രശ്നമായത് പോലെയായിരിക്കും ഏതെന്ക്കിലും അന്യഗ്രഹ ജീവി വന്നാല്‍ സംഭവിക്കുകയെന്നു അദേഹം പറഞ്ഞു .