Home » » കോടിപതിയായ അമ്മ മക്കള്ക്കായി കൊടുത്തത് മുപ്പതു വെള്ളിക്കാശ്....

കോടിപതിയായ അമ്മ മക്കള്ക്കായി കൊടുത്തത് മുപ്പതു വെള്ളിക്കാശ്....


അഡലെയ്ഡ്: അഡലെയ്ഡ് യിലെ മുന്‍ മേയര്‍ കൂടിയായ കോടീശ്ശരി വല്മായ് റോച്ചേ തന്റെ 3.5 മില്യണ്‍ ഓസ്ട്രെലിയന്‍ ഡോളറിന്റെ സ്വത്തില്‍ നിന്നും മക്കള്ക്കായി നീക്കി വെച്ചതു മുപ്പതു വെള്ളിക്കാശ്ന്റെ മതിപ്പു വിലയായ നാലര ഡോളര്‍ ..! ബാക്കി മുഴുവന്‍ കാത്തോലിക് ചാരിറ്റിക്കു സംഭാവന നല്‍കി . തന്റെ അമ്മയുടെ മരണത്തിനു കാരണക്കാരായത് താനും കുടുംബവും ആണെന്നുള്ള ചിന്തയാണ് 81 കാരിയായ റോച്ചേ യെ ഇതിനു പ്രേരിപ്പിച്ചത്.മുന്‍ ഭര്‍ത്താവിനും കിട്ടി മുപ്പതു വെള്ളിക്കാശ്. പക്ഷെ ഇതിനെതിരെ മക്കള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍.