സിംബാബ്‌വെയില്‍ നടന്ന ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഇന്ത്യ ആതിഥേയരോട് ഏഴു വിക്കറ്റിന് പരാജയപ്പെട്ടു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ സിംബാബ്‌വെയ്ക്കു മുന്നില്‍ 197റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം സിംബാബ്‌വെ വെറും മൂന്ന് വിക്കെറ്റ് നഷ്ടത്തില്‍ നേടിയെടുത്തു .
Home » സ്പോര്‍ട്സ് » ഇന്ത്യ വീണ്ടും സിംബാബ്‌വെയോട് തോറ്റു....
ഇന്ത്യ വീണ്ടും സിംബാബ്‌വെയോട് തോറ്റു....
Posted by aussievartha on 01:28 //
