യാത്രക്കാരന്റെ തല സെക്യൂരിറ്റി ഡോറില്‍ ഇടിച്ചതിനു രണ്ടു മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ് . സെക്യൂരിറ്റി ചെക്കിങിനിടയില്‍ റോളര്‍ ഡോര്‍ തലയില്‍ ഇടിച്ചു ശരീരം തളര്‍ന്നു പോയ ഹൂസൈന്‍ എന്ന കമ്പ്യൂട്ടര്‍ സെയിസ്മാനു ശേഷകാല ജീവിതത്തിനായി രണ്ടു മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി എതിര്‍ കക്ഷികളായ ക്യാന്റാസ് എയര്‍വയസിനും സെക്യൂരിറ്റി കമ്പനിയായ SNP ക്കും ഉത്തരവ് നല്‍കി .2006 ജൂലൈയില്‍ സിഡ്നി എയര്‍പോര്‍ട്ടില്‍ വെച്ചായയിരിന്നു സംഭവം . ഇയാളുടെ നട്ടെല്ലിനു ക്ഷതമുണ്ടായുകയും , തുര്ടുന്നുള്ള ജീവിതം വീല്‍ ചെയറില്‍ ആകുകയും ചെയ്തു .

