സിഡ്‌നി ബെഥെല്‍ മാര്‍ത്തൊമ്മാ ചര്‍ച്ചിന്റെ ധന ശേഖരാണാര്‍ഥം ആഗസ്ത്് മാസം 7-ന് വൈകിട്ട് 6-ന് നോര്‍ത്ത് പാരമറ്റാ കിങ്ങ്‌സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് മജിഷ്യന്‍ സാമ്രാജും സംഘവും മാജിക് ഷോ നടത്തുന്നു.സാമ്രാജും സംഘവും ജുലായ് 31-ന് മെല്‍ബണിലും, ആഗസ്ത് 1-ന് അഡിലൈഡിലും, ആഗസ്റ്റ് 14-ന് ബ്രിസ്ബനിലും വിവിധ കലാസാംസ്‌കരിക സംഘടനകളുടെ നേതൃത്വത്തില്‍ മാജിക് ഷൊ നടത്തും. സിഡ്‌നി ഷോയുടെ ടിക്കറ്റ് വില്‍പന റെവ. ബ്ലൈസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.കൂടുതല്‍ വിവരങ്ങള്‍ക്ക്: ബാബു വര്‍ഗീസ് 0415624787, ജോണ്‍ ജേക്കബ് 0438201702, ബെഞ്ചമിന്‍ ജോര്‍ജ് 0417431217, ജോര്‍ജ് പണിക്കര്‍ 0418119834
Home » അറിയിപ്പുകള് » മജിഷ്യന്‍ സാമ്രാജും സംഘവും ഓസ്‌ട്രേലിയയിലെത്തുന്നു
മജിഷ്യന്‍ സാമ്രാജും സംഘവും ഓസ്‌ട്രേലിയയിലെത്തുന്നു
Posted by aussievartha on 00:15 //

