മെല്‍ബണ്‍: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്‍രെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ജൂണ്‍ നാല് വെള്ളിയാഴ്ച 8.30 ന് സാന്റിഗോഗില്‍ ജോസ്.കെ മാണി എം.പി നിര്‍വഹിക്കും. വെബ്‌സൈറ്റില്‍ ഒ.ഐ.സി.സിയുടെ പൂര്‍ണ്ണ വിവരങ്ങള്‍ ഉണ്ടായിരിക്കും. ഒ.ഐ.സി.സി പ്രസിഡന്റ് ജോസ്.എം.ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും സ്വാഗതം ചെയ്യുന്നതായി ജനറല്‍ സെക്രട്ടറി ജോര്‍ജ് തോമസും ജോ.സെക്രട്ടറിമാരായ സാജു സി.പിയും ബൈജു ഇലഞ്ഞിക്കുടിയും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0401955965, 0423912034
Home » അറിയിപ്പുകള് » ഒ.ഐ.സി.സി വെബ്‌സൈറ്റ് ഉദ്ഘാടനം
ഒ.ഐ.സി.സി വെബ്‌സൈറ്റ് ഉദ്ഘാടനം
Posted by aussievartha on 00:15 //
