ഏപ്രില്‍ മുപ്പതിനു പ്രതീഷിച്ചിരിന്ന പുതുക്കിയ Skilled Occupations List സ്കില്‍ ഓസ്ട്രേലിയായുടെ കൂടെ റിപ്പോര്‍ട്ട് പരിഗണിച്ചിതിനു ശേഷം മെയ് മാസത്തില്‍ പ്രസദ്തീകരിക്കുമെന്നു DIAC വെബ് സൈറ്റ് വ്യക്തമാക്കി. പുതുക്കിയ ലിസ്റ്റ് ജൂലൈ ഒന്നിനു പ്രാബല്യത്തില്‍ വരും . കുക്ക് , ഹെയര്‍ ഡ്രസര്‍ തുടങ്ങി അനവധി ജോലികള്‍ പുതിയ ലിസ്റ്റില്‍ ഒഴിവാക്കപ്പെടാനും വേറെ ചില പുതിയ തൊഴില്‍ മേഖലകള്‍ ഉള്‍കൊള്ളിക്കുവാനും ചാന്‍സുണ്ട് . അഭിഭാഷകര്‍ , അക്കൌണ്ട്നസ്, തുടങ്ങിവര്‍ക്കു പിആറിനു പകരമായി Practising Visa നല്‍കുവാനും നീക്കമുണ്ട് .
Home » Immigration , ഓസ്ട്രേലിയ » പുതുക്കിയ Skilled Occupations List മെയ് മാസത്തില്‍
പുതുക്കിയ Skilled Occupations List മെയ് മാസത്തില്‍
Posted by aussievartha on 23:42 //
