സൌത്ത് ഓസ്ട്രലിയന്‍ സ്റ്റേറ്റ് സ്പോണ്‍സര്‍ഷിപ്പിനു ആഗ്രഹിക്കുന്നവര്‍ എല്ലാ രേഖകളും സഹിതം മെയ് പതിനാലിനു മുന്‍പ് അപേക്ഷിക്കേണ്ടതാണ്. Commonwealth Department of Immigration and Citizenship (DIAC) പുതിയ Skilled Occupations Lists (SOL) മെയ് മാസത്തില്‍ കൊണ്ടുവരുന്നതാണു കാരണം. മെയ് പതിനാലിനു ശേഷം കൊടുക്കുന്ന അപേക്ഷകള്‍ 2010 ജൂലൈയില്‍ പുതിയ SOL ലിസ്റ്റ് പ്രകാരമേ പരിഗണിക്കൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് സൌത്ത് ഓസ്ട്രലിയന്‍ എമിഗ്രഷ്യന്‍ വെബ് സൈറ്റ് കാണുക .
http://www.migration.sa.gov.au/
news related to South australian immigration
Home » Immigration , ഓസ്ട്രേലിയ » സൌത്ത് ഓസ്ട്രലിയന്‍ സ്റ്റേറ്റ് സ്പോണ്‍സര്‍ഷിപ്പ് : മെയ് പതിനാലിനു മുന്‍പ് അപേക്ഷിക്കുക
സൌത്ത് ഓസ്ട്രലിയന്‍ സ്റ്റേറ്റ് സ്പോണ്‍സര്‍ഷിപ്പ് : മെയ് പതിനാലിനു മുന്‍പ് അപേക്ഷിക്കുക
Posted by aussievartha on 23:08 //
