മെല്‍ബണ്‍: മമ്മൂട്ടിയും പൃഥിരാജും ഒന്നിച്ചഭിനയിച്ച പോക്കിരി രാജ മെല്‍ബണില്‍ പ്രദര്‍ശിപ്പിക്കുന്നു. മെല്‍ബണിലെ ഇന്‍സ്-ഓസ്സ് ഫിലിംസ് ഓസ്ട്രിലയ ആണ് മെയ് 22 ന് 5 മണിക്കും 8 മണിക്കും മെയ് 23 ന് 2 മണിക്കും 5 മണിക്കും മൊണാഷ് യൂണിവേഴ്‌സിറ്റി ക്ലയിറ്റണ്‍ കാമ്പസില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ടിക്കറ്റ് നിരക്ക് മുതിര്‍ന്നവര്‍ക്ക് 15 ഡോളറും കുട്ടികള്‍ക്ക് 10 ഡോളറുമായിരിക്കും.ടിക്കറ്റിനും മറ്റ് വിവരങ്ങള്‍ക്കും:സത്യരാജ്: 0412211627, പ്രേം: 0403683471, സൗമ്യ: 0411980876
Home » ഓസ്ട്രേലിയ , സിനിമ » 'പോക്കിരി രാജ' മെല്‍ബണില്‍ പ്രദര്‍ശിപ്പിക്കുന്നു
'പോക്കിരി രാജ' മെല്‍ബണില്‍ പ്രദര്‍ശിപ്പിക്കുന്നു
Posted by aussievartha on 00:16 //
