Home » » ജെയിംസ്‌ എം. ആദായി നിര്യാതനായി

ജെയിംസ്‌ എം. ആദായി നിര്യാതനായി

കോട്ടയം: ദൂരദര്‍ശനിലെ വാര്‍ത്താ അവതരകന്‍ എന്ന നിലയില്‍ പ്രശസ്‌തനായ ജെയിംസ്‌ എം. ആദായി (48) നിര്യാതനായി. കാന്‍സര്‍ ബാധിതനായ അദ്ദേഹം ഏറെ നാളായി ചികിത്‌സയിലായിരുന്നു. എം.ജി. സര്‍വകലാശാല അസിസ്‌റ്റന്റ്‌ ഗ്രേഡ്‌ വണ്‍ ഉദ്യോഗസ്‌ഥനായിരുന്നു അദ്ദേഹം.