ഓസ്ട്രലിയന്‍ തീരത്ത് അഭയാര്‍ഥി ബോട്ടില്‍ നിന്നും ചാടി കരയിലേക്ക് നീന്തി കയറാന്‍ ശ്രമിച്ച അഞ്ചു ശ്രീലങ്കക്കാര്‍ മുങ്ങി മരിച്ചതായി റിപ്പോര്‍ട്ട് .
അറുപതോളം അഭയാര്‍ഥികളുമായി ഓസ്ട്രലിയന്‍ തീരത്തുവന്ന ശ്രീലങ്കന്‍ ബോട്ട് കേടായായതിനേ തുര്‍ന്ന് ഒരു റഷ്യന്‍ കപ്പല്‍ ഇവരെ രക്ഷപ്പെടുത്തി ഓസ്ട്രലിയന്‍ ബോര്‍ഡര്‍ പ്രോട്ടഷന്‍ ഫോഴ്സിനു കൈമാറി . ഇവരെ ചോദ്യം ചെയ്തതില്നിന്നും കൂട്ടത്തിലുണ്ടായിരുന്ന അഞ്ചു പേര്‍ ഓസ്ട്രലിയന്‍ തീരം ലക്ഷ്യമാക്കി കടലില്‍ ചാടിയായ്തായി വിവരം ലെഭിച്ചു. പിന്നീടു ഓസ്ട്രലിയന്‍ പോലീസ് നടത്തിയ തെരച്ചിലില്‍ ഇവരുടെ ലൈഫ് ജാക്കറ്റുകളും മറ്റും കൊകോസ് ദീപിനു 230 കിലോമീറ്റര്‍ ദൂരത്തായ് കണ്ടെത്തുകയായിരുന്നു.