മംഗലാപുരം: 160 യാത്രക്കാരും ആറ് വിമാന ജീവനക്കാരും അടക്കം വിമാനത്തിലുണ്ടായിരുന്ന 166 പേരില്‍ എട്ട് പേരൊഴികെ ബാക്കിയുള്ളവരെല്ലാം മരിച്ചതായി റിപ്പോര്‍ട്ട്. പൈലറ്റിന്റെ പിഴവാണ് അപകടകാരണമെന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു. സെര്‍ബിയന്‍ പൗരന്‍ ക്യാപ്‌റ്റന്‍ സ്ലാഡ്‌കോ ഗ്ലൂസികയാണ് വിമാനം പറത്തിയിരുന്നത്. പതിനായിരം മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ള പൈലറ്റാണ് ക്യാപ്‌റ്റന്‍ സ്ലാഡ്‌കോ ഗ്ലൂസിക.
Home » ദേശീയം » പൈലറ്റിന്റെ പിഴവ് അപകടകാരണം: രക്ഷപ്പെട്ടവര്‍
പൈലറ്റിന്റെ പിഴവ് അപകടകാരണം: രക്ഷപ്പെട്ടവര്‍
Posted by aussievartha on 22:44 //
