ചൂടില്‍ ഉരുകിയ വേനലിനു വിരാമമിട്ട കേരളത്തില്‍ മണ്‍സൂണ്‍ എത്തി. കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. വരുന്ന 48 മണിക്കൂറിനകം കേരളത്തില്‍ വ്യാപകമായ മഴയായിരിക്കുമെന്നാണ് കാലാവസ്‌ഥാന നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇക്കുറിശരാശരി കാലവര്‍ഷം ഉണ്ടാകുമെന്ന കാലാവസ്‌ാ വകുപ്പിന്റെ പ്രവചനം. മെച്ചപ്പെട്ട മണ്‍സൂണ്‍ ലഭിച്ചാല്‍ രാജ്യത്തെ കര്‍ഷകര്‍ക്കും കാര്‍ഷിക വ്യവസായ മേഖലയ്‌ക്കും ഗുണകരമാകും. ജൂണ്‍ ഒന്നു മുതല്‍ സെപ്‌റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ 98 ശതമാനം മഴ ലഭിക്കുമെന്നാണ്. രാജ്യത്ത് വിലക്കയറ്റം ഉള്‍പ്പെടെ പിടിച്ചുനിര്‍ത്തുന്നതില്‍ മണ്‍സൂണിന് നിര്‍ണായക പ്രാതിനിധ്യമാണുള്ളത്.
Home » കേരളം » കേരളത്തില്‍ മണ്‍സൂണ്‍ എത്തി, ഇനി പെരുമഴക്കാലം
കേരളത്തില്‍ മണ്‍സൂണ്‍ എത്തി, ഇനി പെരുമഴക്കാലം
Posted by aussievartha on 23:57 //
