Home » » മെല്‍ബണില്‍ പ്രൊഫ.സാമ്രാജ് നയിക്കുന്ന മാജിക് ഷോ

മെല്‍ബണില്‍ പ്രൊഫ.സാമ്രാജ് നയിക്കുന്ന മാജിക് ഷോ

മെല്‍ബണ്‍: പുലരി വിക്ടോറിയയുടെ ആഭിമുഖ്യത്തില്‍ പ്രൊഫ.സാമ്രാജ് നയിക്കുന്ന മാജിക് ഷോ സംഘടിപ്പിക്കും. ജൂലായ് 31ന് വൈകുന്നേരം 5.30ന് ഫെന്‍ട്രീ ഗള്ളി ഓഡിറ്റോറിയത്തില്‍ വെച്ചായിരിക്കും ഷോ. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനശേഖരണത്തിനാണ് ഷോ സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അനൂപ്-0413401734, പ്രദീപ്-0402362410, വിനോദ്-0403286165 എന്നിവരുമായി ബന്ധപ്പെടുക