Home » » ആലീസ് സ്പ്രിങ്ങില്‍ " വിശുദ്ധ ജല പ്രവാഹം "..

ആലീസ് സ്പ്രിങ്ങില്‍ " വിശുദ്ധ ജല പ്രവാഹം "..

ആലീസ് സ്പ്രിങ്ങിനു പടിഞ്ഞാജാറ് ഹേര്‍മാന്നസ്ബെര്‍ഗ് എന്ന പ്രദേശത്തെ ഓള്‍ഡ്‌ ലുതര്‍ന്‍ പള്ളിക്ക് അടുത്തു കണ്ട നീരറുവയില്‍ നിന്നും വെള്ളം കുടിച്ച ഒരു അബ്ഒറിജിനല്‍ സ്ര്തീക്ക് രോഗ ശാന്തി ലഭിച്ചുവെന്ന വാര്‍ത്തയെ തുര്‍ന്ന് ഇവിടെ നിന്നും വെള്ളം ശേഖരിക്കാനുവാനായി ആളുകളുടെ തിരക്കാണിപ്പോള്‍ .

അബ്ഒറിജിനലുകളുടെ താവളമായ ഇവിടം , അവര്‍ വിശുദ്ധ നാടായിയാണ് പണ്ട് മുതലേ കണക്കാകുന്നത്. സഭാധികാരികള്‍ ഈ സംഭവത്തെ തള്ളിപറയുവാനോ അംഗീകരിക്കുവാനോ തയ്യാറായിട്ടില്ല.