കൊച്ചി: പ്രശസ്ത വജ്രവ്യാപാര സ്ഥാപനമായ സണ്ണി ഡയമണ്ട്‌സ് വിദേശ മലയാളികള്‍ക്കുവേണ്ടി ഒരുക്കുന്ന എന്‍.ആര്‍.ഐ. ഫെസ്റ്റിന് തുടക്കമായി. സപ്തംബര്‍ 15 വരെയാണ് ഫെസ്റ്റ്.നാട്ടിലേയ്ക്ക് വരുന്ന വിദേശ മലയാളികളില്‍ നിന്ന് തിരഞ്ഞെടുത്തവര്‍ക്ക് സൗജന്യ വിനോദയാത്ര സമ്മാനിക്കുകയാണ് ഫെസ്റ്റിന്റെ പ്രധാന ലക്ഷ്യം. ഈ വര്‍ഷം നാട്ടില്‍ വരാത്തവര്‍ക്കും ഫെസ്റ്റില്‍ പങ്കെടുക്കാം. സ്പതംബര്‍ 16ന് നടക്കുന്ന ഗ്രാന്‍ഡ് റാഫിള്‍ നറുക്കെടുപ്പില്‍ ഒരു സൗജന്യ എയര്‍ ടിക്കറ്റ് നേടാനുള്ള അവസരമുണ്ട്.സണ്ണി ഡയമണ്ട്‌സിന്റെ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത വിദേശ മലയാളികള്‍ക്ക് ഉത്സവകാലമായ മെയ് 15 മുതല്‍ സ്പതംബര്‍ 15 വരെ ഷോറൂമുകളില്‍ പ്രത്യേക പരിഗണന ലഭിക്കും. എന്‍.ആര്‍.ഐ. ഫെസ്റ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തതിന്റെ കൂപ്പര്‍ കാണിച്ചാല്‍ ആഭരണങ്ങള്‍ വാങ്ങിയില്ലെങ്കിലും സര്‍പ്രൈസ് ഗിഫ്റ്റ് ലഭിക്കും. വജ്രാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് വിലയില്‍ കിഴിവും ലഭിക്കും. എവിടെ നിന്ന് വാങ്ങിയ വജ്രാഭരണങ്ങളുടെയും മൂല്യം പരിശോധിക്കാനും വില നിര്‍ണയിക്കാനുമുള്ള മാറ്റ് കൂട്ടാനുമുള്ള സൗകര്യം ഈ കാലയളവില്‍ സണ്ണി ഡയമണ്ട്‌സിന്റെ ഷോറൂമുകളില്‍ നിന്ന് സൗജന്യമായി ലഭ്യമാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : .sunnydiamonds.net
Home » വിദേശം » സണ്ണി ഡയമണ്ട്‌സിന്റെ എന്‍.ആര്‍.ഐ. ഫെസ്റ്റിന് തുടക്കമായി
സണ്ണി ഡയമണ്ട്‌സിന്റെ എന്‍.ആര്‍.ഐ. ഫെസ്റ്റിന് തുടക്കമായി
Posted by aussievartha on 22:03 //
