Home » » ഫേസ് ബുക്കില്‍ കണ്ടവരുടെ ഒപ്പം പോയ പെണ്‍കുട്ടി മരിച്ച നിലയില്‍ ...

ഫേസ് ബുക്കില്‍ കണ്ടവരുടെ ഒപ്പം പോയ പെണ്‍കുട്ടി മരിച്ച നിലയില്‍ ...

ഫേസ് ബുക്കില്‍ പരിചയപെട്ട രണ്ടു പേരുടെ ഒപ്പം ക്യാമ്പിംഗ് ട്രിപ്പിനു പോയ പതിനെട്ടു കാരിയെ സിഡ്നിയുടെ പടിഞ്ഞാറുള്ള വാമിണ്ട എന്ന പ്രദേശത്തു മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തോടുനുബന്ദിച്ചു ഒരു ഇരുപതു കാരനെ പോലീസ് അറസ്റ്റ് ചെയ്തു.ഫേസ് ബുക്ക്‌ അധികൃതരും അനേഷണത്തില്‍ സഹായിച്ചു .പോലീസ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയപ്പു നല്‍കിയരിക്കുകയാണ്.