കൊച്ചി: ടെസ്റ്റ് താരം എസ്.ശ്രീശാന്തിന്‍ കേരള രഞ്ജി ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ശ്രീശാന്തിനെ നീക്കി. റൈഫി വിന്‍സന്റ് ഗോമസ് ആണ് പുതിയ ക്യാപ്റ്റന്‍. റോബര്‍ട്ട് ഫെര്‍ണാണ്ടസ് ആണ് വൈസ് ക്യാപ്റ്റന്‍. 25 അംഗ സാധ്യതാ പട്ടികയില്‍ ശ്രീശാന്തിനെ നിലനിര്‍ത്തിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ പത്ത് വര്‍ഷമായി ടീമിലുണ്ടായിരുന്ന മുന്‍ ടെസ്റ്റ് താരം ടിനു യോഹന്നാനെ ഒഴിവാക്കി.
Home » സ്പോര്‍ട്സ് » ശ്രീശാന്തിനെ നീക്കി; റൈഫി പുതിയ ക്യാപ്റ്റന്‍
ശ്രീശാന്തിനെ നീക്കി; റൈഫി പുതിയ ക്യാപ്റ്റന്‍
Posted by aussievartha on 21:56 //
