വിക്ടോറിയ : കിഴക്കന്‍ വിക്ടോറിയിലെ സയില്‍ എന്ന പ്രദേശത്തു നിന്നും ഓസ്ട്രലിയന്‍ എമിഗ്രേഷന്‍ അധികൃതര്‍ 13 അനധികൃത കുടിയേറ്റകാരെ പിടികൂടി . ഇവര്‍ രണ്ടു വീടുകളിലായി മച്ചില്‍ ഒളിച്ചിരിക്കുയായിരിന്നു. മലേഷ്യ,ഇന്തോനഷ്യ,ചൈന എന്നീ രാജൃങ്ങില്‍ നിന്നൂള്ളവരാണ് പിടിയിലായത് . ഇന്നലെ പെര്‍ത്തില്‍ നിന്നും അഞ്ചു അനധികൃത ഫാം തൊഴിലാളികളെ അറസ്റ്റ് ചെയ്തിരിന്നു , ഇവര്‍ മലേഷ്യക്കാരാണ്. പിടിയിലായവരെ എത്രയും വേഗം അതതു രാജൃങ്ങിലേക്ക് തിരിച്ചുയക്കുമെന്നു കുടിയേറ്റ മന്ത്രി ക്രിസ് ഇവാന്‍സ് പറഞ്ഞു .
Home » ഓസ്ട്രേലിയ » മച്ചില്‍ ഒളിച്ചിരിന്ന അനധികൃത കുടിയേറ്റകാരെ പിടികൂടി
മച്ചില്‍ ഒളിച്ചിരിന്ന അനധികൃത കുടിയേറ്റകാരെ പിടികൂടി
Posted by aussievartha on 08:30 //
