ന്യൂഡല്‍ഹി: നടന്‍ ശ്രീനിവാസന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി. സോണിയാ ഗാന്ധിയുടെ ഡല്‍ഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്‌ച. കൂടിക്കാഴ്‌ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ശ്രീനിവാസന്‍ തയാറായില്ല.
Home » കേരളം » ശ്രീനിവാസന്‍ സോണിയയെ കണ്ടു
ശ്രീനിവാസന്‍ സോണിയയെ കണ്ടു
Posted by aussievartha on 23:24 //
