Home » » അഡലെയഡില്‍ ഭൂചലനം

അഡലെയഡില്‍ ഭൂചലനം

സൌത്ത്ഓസ്ട്രേലിയ : അഡലെയഡില്‍ മൌണ്ട് ബാര്‍കെരിനെ കേന്ദ്രികരിച്ച് ഇന്നലെ രാത്രി 11.30 - നോട് ഭൂകബമാപിനിയില്‍ 3.8 രേഖപെടുത്തിയ ഭൂചലനമുണ്ടായി . നാശനഷ്ടങള്‍ ഒന്നും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല .