Home » » വിക്ടൊറിയന്‍ അധോലോക രാജാവ് കാള്‍ വില്ലിംസ് ജയിലില്‍ കൊല്ലപ്പെട്ടു.

വിക്ടൊറിയന്‍ അധോലോക രാജാവ് കാള്‍ വില്ലിംസ് ജയിലില്‍ കൊല്ലപ്പെട്ടു.


മെല്‍ബോണ്‍ : ലഹരി മരുന്ന് കടത്തിനും കൊലപാതകക്കുറ്റത്തിനും 35 - വര്‍ഷത്തെ പരോള്‍ രഹിത ജീവപര്യന്തം ശിക്ഷനുഭവിക്കുന്ന വിക്ടൊറിയന്‍ അധോലോക രാജാവ് കാള്‍ വില്ലിംസ് ജയിലില്‍ കൊല്ലപ്പെട്ടു . സഹതടവുകാരുമായി വാക്കുതര്‍ക്കത്തെ തുടര്‍ന്നു സൈക്കിളിന്റെ പാര്‍ട്സ് കൊണ്ടു വില്ലിംസ്ന്റെ തലയ്ക്കു അടിയെറ്റിരുന്നു. തുടര്‍ന്നുണ്ടായ ഹൃദയ സ്തംഭനം കാരണമാണ് മരണം . ഗീലോങ്ങിനു സമീപമുള്ള ബര്വോന്‍ ജയിലില്‍ വച്ചാണ് സംഭവം .