ഈസ്റ്റന്‍ തുര്‍ക്കിയിലെ അരാരത് പര്‍വ്വതത്തില്‍ നോഹയുടെ പേടകം കണ്ടതായി ഒരു പറ്റം ചൈനീസ് - തുര്‍ക്കിഷ് പര്യവേഷക സംഘം. ഇതു 99.9% സത്യമെന്നു ഇവര്‍ അവകാശപ്പെടുന്നു, ഇവിടെ നിന്നും കണ്ടെത്തിയ മരക്കഷണങ്ങളില്‍ നടത്തിയ കാര്‍ബണ്‍ പരിശോധനയില്‍ ഇവയ്ക്കു 4800 വര്‍ഷത്തെ പഴക്കം രേഖപ്പെടുത്തി . ഹോങ്ങ് കോങ്ങ് ഫിലിം മേക്കറും പര്യവേഷക സംഘത്തിലെ അംഗവുമായ വിംഗ് -ചനഗ് പറയുന്നത് " ഇതു 100% ഉറപ്പല്ലെങ്കിലും 99.9% വിശസ്വനീയം എന്നാണ് .
Home » വിദേശം » നോഹയുടെ പേടകം കണ്ടെത്തി ...
നോഹയുടെ പേടകം കണ്ടെത്തി ...
Posted by aussievartha on 10:09 //

