Home » » $15 മില്യണ്‍ ലോട്ടറി അടിച്ചവരെ തേടി ക്വീന്‍സ് ലാന്‍ഡ് ലോട്ടറി വകുപ്പ് ..

$15 മില്യണ്‍ ലോട്ടറി അടിച്ചവരെ തേടി ക്വീന്‍സ് ലാന്‍ഡ് ലോട്ടറി വകുപ്പ് ..

Brisbane : കഴിഞ്ഞ ദിവസം നടന്ന ഗോള്‍ഡന്‍ കാസ്കെറ്റ്‌ പവര്‍ ബോള്‍ ലോട്ടോയില്‍ സമ്മാനമായ $30 മില്യണ്‍ ലോട്ടറി അടിച്ച രണ്ടു ഭാഗ്യവാന്മാരെ ( അതോ ഭാഗ്യവതികളോ ) തേടുകുയാണ് ലോട്ടറി അധികൃതര്‍. സമ്മാനര്‍ഹമായ ടിക്കറ്റുകള്‍ രണ്ടും രജിസ്റ്റര്‍ ചെയ്തവല്ലാത്തതിനാല്‍ ആര്‍ക്കാണു ഈ മഹാഭാഗ്യം കിട്ടിയിരിക്കുന്നതെന്ന് അറിയില്ല . പ്രസ്തുത ലോട്ടറിയെടുത്തവര്‍ എത്രയും വേഗം അടുത്തുള്ള ഗോള്‍ഡന്‍ കാസ്കെറ്റ്‌ ഷോപ്പിലോ ഓണ്‍ ലൈനിലോ ചെക്ക്‌ ചെയ്യണമെന്നു ഗോള്‍ഡന്‍ കാസ്കെറ്റ്‌ അറിയിച്ചു .

സമ്മാനര്‍ഹമായ ടിക്കറ്റ് നമ്പര്‍ ഇതാണ് :



13,15,20,44,45. Power ball 11