ഓസ്ട്രലിയന്‍ വിനോദ സഞ്ചാരം ഇന്ത്യയില്‍ വിപണം ചെയ്യുന്നതിനായി വിവിധ പരിപാടികള്‍ ആവിഷ്കരിക്കാന്‍ ടൂറിസം ഓസ്ട്രേലിയ നിശാന്ത് കാശികര്‍ ടൂറിസം ഓസ്ട്രേലിയയുടെ ഇന്‍ഡ്യന്‍ മേധാവിയായി നിയമിച്ചു . ട്രാവല്‍ എജ്ന്റുമാരുടെ ഏകോപനം, വിവിധ തരത്തില്ലുള്ള പ്രചാരണ പരിപാടികള്‍ എന്നിവയാണ് ഇദേഹത്തിന്റെ ചുമതല . അബോട്ട് ഇന്ത്യ ,തോമസ് കുക്ക് ,കുനോനി ട്രാവല്‍ ഇന്ത്യ തുടങ്ങിയ കമ്പനികളില്‍ പ്രവര്‍ത്തിപരിചയമുള്ള നിശാന്ത് മികച്ച മാര്‍ക്കറ്റിംഗ് പ്രതിഭയാണ്.
Home » ബിസിനസ് » നിശാന്ത് കാശികര്‍ ടൂറിസം ഓസ്ട്രേലിയയുടെ ഇന്‍ഡ്യന്‍ മേധാവി
നിശാന്ത് കാശികര്‍ ടൂറിസം ഓസ്ട്രേലിയയുടെ ഇന്‍ഡ്യന്‍ മേധാവി
Posted by aussievartha on 00:20 //

