Home » » കൈരളി ബ്രിസ്‌ബേന് പുതിയ ഭാരവാഹികള്‍

കൈരളി ബ്രിസ്‌ബേന് പുതിയ ഭാരവാഹികള്‍

കൈരളി ബ്രിസ്‌ബെയിന്റെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. ഡോ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായിരുന്ന യോഗത്തില്‍ ഭാവിപരിപാടികളെക്കുറിച്ച് കോര്‍ഡിനേറ്റര്‍ ജോര്‍ജ് സെബാസ്റ്റിയന്‍ സംസാരിച്ചു. പുതിയ ഭാരവാഹികള്‍: വര്‍ഗീസ് വടക്കന്‍(പ്രസി.), സിബിന്‍ ജോസ്(വൈസ് പ്രസി.), നോബി അഗസ്റ്റിന്‍(സെക്ര.), ഷോജന്‍ വര്‍ഗീസ്(ജോ.സെക്ര.), ജോസ് കണ്ണൂര്‍ (ട്രഷറര്‍), റോയ് മാത്യു, എബി ചെറിയാന്‍, ബാബു സെബാസ്റ്റിയന്‍, ജോര്‍ജ് സെബാസ്റ്റിയന്‍, ജോഷി ജോസഫ്, ജോസുകുട്ടി വടക്കേല്‍, ജൂഡിന്‍ ജോസഫ്, ബ്ലെസന്‍ ചാക്കോ(യൂത്ത്)