Home » » മുരളിധരനെ തിരിച്ചെടുക്കാന്‍ ഉമ്മന്‍ചാണ്ടി ഗ്രൂപ്പ്‌ നീക്കം നടത്തുന്നു.

മുരളിധരനെ തിരിച്ചെടുക്കാന്‍ ഉമ്മന്‍ചാണ്ടി ഗ്രൂപ്പ്‌ നീക്കം നടത്തുന്നു.


കൊച്ചി : നിയമസഭ ഇലക്‍്ഷന്‍ കഴിയും വരെ മുരളിധരനെ തിരിച്ചെടുക്കില്ല എന്ന വാശിയിലിരുന്ന ഉമ്മന്‍ ചാണ്ടി ഗ്രൂപ്പ്‌ ഇപ്പോള്‍ എത്രയും വേഗം തിരിച്ചെടുക്കാന്‍ നീക്കം നടത്തുന്നു. യുത്ത് കോണ്‍ഗ്രസ്‌ പുന :സംഘടനയോട് അനുബന്ദിച്ചു നടന്ന വിശാല ഐ ഗ്രൂപ്പ്‌ യോഗവും രമേശ്‌ ചെന്നിത്തലയുടെ ചില നടപടികളുമാണ് ശത്രുവിന്റെ ശത്രു മിത്രം എന്ന ഈ നീക്കത്തിനു പിന്നില്‍ . മുരളിധരന്‍ വരുന്നതോടുകൂടി ഇപ്പോള്‍ വിശാല ഐ ഗ്രൂപ്പിനോട് ചേര്‍ന്നു നില്‍ക്കുന്ന പലരും മുരളിയോപ്പം പോവുകുകയും അങ്ങനെ യുത്ത് കോണ്‍ഗ്രസ്സും നിയമസഭ ഇലക്ഷനില്‍ ഭൂരിപക്ഷം സ്വാനാര്‍ഥികളെയും നേടുകുയാണ് ലക്ഷൃം. ‍