Home » » തന്‍റെ ജീവിതകാലത്ത് മനുഷ്യന്‍ ചൊവ്വയില്‍ ഏത്തും : ഒബാമ

തന്‍റെ ജീവിതകാലത്ത് മനുഷ്യന്‍ ചൊവ്വയില്‍ ഏത്തും : ഒബാമ


Cape Canaveral Fla : തന്‍റെ ജീവിതകാലത്ത് തന്നെ മനുഷ്യന്‍ ചൊവ്വയില്‍ എത്തുമെന്നു ഒബാമ ,കെന്നഡി സ്പേസ് സെന്‍ട്രെലില് യു . എസ് ബഹിരാകാശ ഗവേഷകരോടു പ്രതീക്ഷ പങ്കിട്ടു. 2035 - ആകുമ്പോള്‍ മനുഷ്യനെ ചൊവ്വയില്‍ എത്തിക്കാനുവുമെന്നു കരുതുന്നു . പണ്ട് ജോണ്‍.എഫ് .കെന്നഡി 1961- ല്‍ ചന്ദ്രനില്‍ മനുഷ്യനെ ഏത്തിക്കുമെന്നു പറഞരിന്നു. ഇതു 1969 - ല്‍ സഫലമായി .