കൊല്ലം: എച്ച്.ഐ.വി ബാധിതരായ ബെന്‍സന്‍, ബെന്‍സി സഹോദരങ്ങളില്‍ ബെന്‍സി (14) മരിച്ചു. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ചികിത്‌സയില്‍ കഴിയുകയായിരുന്നു. ആദിച്ചനല്ലൂര്‍ പഞ്ചായത്ത് ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. ഇവരുടെ മാതാപിതാക്കള്‍ എച്ച്.ഐ.വി. ബാധയെത്തുടര്‍ന്ന് നേരത്തെ മരണപ്പെട്ടിരുന്നു.
Home » കേരളം » ബെന്‍സി യാത്രയായി ....ഒറ്റപ്പെടുത്തലുകള്‍ ഇല്ലാത്ത ലോകത്തേക്ക് .....
ബെന്‍സി യാത്രയായി ....ഒറ്റപ്പെടുത്തലുകള്‍ ഇല്ലാത്ത ലോകത്തേക്ക് .....
Posted by aussievartha on 22:07 //

