പഞ്ചാബ് ടീം വിടാന്‍ തീരുമാനിച്ച യുവരാജ് കൊച്ചി ടീമില്‍ ക്യാപ്ടനായി ചേക്കേറാന്‍ ഒരുങ്ങുന്നു. ടീമിന്റെ ഉടമകളുടെ താത്പരൃവും യുവരാജ് തന്നെ . നേരത്തെ ശ്രീശാന്ത് ക്യാപ്ടനാകുമെന്നയായിരിന്നു വാര്‍ത്തകള്‍ , എന്നാല്‍ മോശം ഫോമും , പെരുമാറ്റരീതിയും ശ്രീശാന്തിനു തിരിച്ചടിയായി. ലോക ക്രിക്കറ്റ്‌ലെ തന്നെ മികച്ച T20 താരമായ യുവരാജിനെ ക്യാപ്ടനാക്കി ടീമിന് തുടക്കത്തിലേ നല്ലൊരു ഇമേജ് വരുത്തുകുയാണ് ലക്‌ഷ്യം . അതോടൊപ്പം ഈ വര്‍ഷത്തെ T20 ലോകകപ്പില്‍ മികവ് കാണിക്കുന്ന രണ്ടോ മുന്നോ പുതുമുഖ വിദേശതാരങ്ങളെ വലയിലാക്കാനും കൊച്ചി ഐപി എല്‍ ടീം ശ്രമിക്കുന്നു.
Home » സ്പോര്‍ട്സ് » യുവരാജ് കൊച്ചി ടീം ക്യാപ്ടന്‍..?
യുവരാജ് കൊച്ചി ടീം ക്യാപ്ടന്‍..?
Posted by aussievartha on 12:45 //
